---
title: "ചമ്പാട് സ്രാമ്പി വയലിൽ വൻ തീപ്പിടുത്തം"
english_title: "A huge fire breaks out in Champat Srampi field"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105587/A huge fire breaks out in Champat Srampi field"
published_at: "2023-03-27T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642198138881d_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് സ്രാമ്പി വയലിൽ വൻ തീപ്പിടുത്തം

> **Lead Summary:** ചമ്പാട് :ചമ്പാട് സ്രാമ്പി വയലിൽ വൻ തീപ്പിടുത്തം ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്.പച്ചപ്പ് നിറഞ്ഞ വയലാണ് ചൂടിൻ്റെ കാഠിന്യത്താൽ പുകഞ്ഞു കത്തിയത്. പ്രദേശവാസിയായ ഖാലിദിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും, സമീപത്ത് ജോലി ചെയ്യുന്നവരും ഏറെ പണിപ്പെട്ട് തീയണക്കുകയായിരുന്നു. അഷറഫ്, മുനവർ, സജ്നാസ്, സലാം ചമ്പാട്. ഇലക്ട്രിക്ക് തൊഴിലാളികളായ വിനീഷ്, മിഥുൻ, വിഷ്ണു എന്നിവർ ചേർന്ന് വളരെ സാഹസികമായാണ് തീയണച്ചത്.

## Article Content

ചമ്പാട് :ചമ്പാട് സ്രാമ്പി വയലിൽ വൻ തീപ്പിടുത്തം ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്.പച്ചപ്പ് നിറഞ്ഞ വയലാണ് ചൂടിൻ്റെ കാഠിന്യത്താൽ പുകഞ്ഞു കത്തിയത്. പ്രദേശവാസിയായ ഖാലിദിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും, സമീപത്ത് ജോലി ചെയ്യുന്നവരും ഏറെ പണിപ്പെട്ട് തീയണക്കുകയായിരുന്നു. അഷറഫ്, മുനവർ, സജ്നാസ്, സലാം ചമ്പാട്. ഇലക്ട്രിക്ക് തൊഴിലാളികളായ വിനീഷ്, മിഥുൻ, വിഷ്ണു എന്നിവർ ചേർന്ന് വളരെ സാഹസികമായാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105587/A huge fire breaks out in Champat Srampi field)